12-sob-aleyamma-mathews
ഏലി​യാ​മ്മ മാ​ത്യൂസ്

വാ​ര്യാ​പു​രം: പു​ളി​മൂ​ട് അ​മ്പാര​ത്ത് നി​രവേൽ മാത്യു തോ​മ​സി​ന്റെ ഭാ​ര്യ ഏ​ലി​യാ​മ്മ മാ​ത്യൂസ് (കു​ഞ്ഞൂ​ഞ്ഞ​മ്മ - 80) നി​ര്യാ​ത​യായി. സം​സ്​കാ​രം വെ​ള്ളി​യാഴ്​ച രാ​വി​ലെ 10.30ന് വാ​ര്യാ​പു​രം സെന്റ് തോമ​സ് മാർ​ത്തോ​മ പ​ള്ളി​യിൽ. പ​ത്ത​നാ​പു​രം ക​ട​ക്കാ​മൺ തി​രു​വാ​തി​ലിൽ ചു​ര​ത്ത​ല​യ്​ക്കൽ കു​ടും​ബാം​ഗ​മാണ്. മക്കൾ: റജി, ജിജി. മ​രുമ​ക്കൾ: റാണി, ലീ​ന (എല്ലാ​വരും യു. എസ്. എ).