12-sob-kannappan
കണ്ണപ്പൻ കെ.

അ​ടൂർ: മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസി കണ്ണപ്പൻ കെ. (62) നിര്യാതനായി. കിടപ്പുരോഗിയായിരുന്ന ഇദ്ദേഹത്തെ 2019 നവംബർ 19ന് കോന്നി പൊലീസിന്റെ നിർദ്ദേശപ്രകാരം മഹാത്മയിൽ ഏറ്റെടുത്തു സംരക്ഷിച്ചുവരുകയായിരുന്നു. മൃതദേഹം മൗണ്ട്‌​സിയോൺ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.