 
പത്തനംതിട്ട: ചാവടിതെക്കേതിൽ (പത്തനംതിട്ട മൂലക്കട) സി.പി.കൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പത്തനംതിട്ട ശാന്തിവനം ശ്മശാനത്തിൽ നടക്കും. ഭാര്യ : ഉഷ കൃഷ്ണപിള്ള (കൊല്ലംതറയിൽ, കോഴഞ്ചേരി). മക്കൾ: അശോക് കുമാർ, ആശാറാണി. മരുമക്കൾ: ലത അശോക്, അജിത്കുമാർ കെ. വി. (ഐശ്വര്യ ജൂവൽസ്, പത്തനംതിട്ട)