മുത്തൂർ: മാടവന വീട്ടിൽ ദാമോദരൻ എം. കെ. (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ഓമനക്കുട്ടൻ (കൊച്ചുമോൻ), വിജയൻ, ബിജു, ഷീല. മരുമക്കൾ: പൊന്നമ്മ, ലതാകുമാരി, സാവിത്രി, മോഹനൻ.