12-sob-chellappan
ചെല്ലപ്പൻ

ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് ഇടയാടിതരിശ്ശിൽ ചെല്ലപ്പൻ (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മകൾ: ലതിക. മരുമകൻ: ബിജു.