joseph
മത്തായി ജോസഫ്

ഏഴംകുളം : പകലോമറ്റം തോപ്പിലയ്യത്ത് വീട്ടിൽ മത്തായി ജോസഫ് (പാപ്പച്ചൻ - 81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് പറക്കോട് സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഒാർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : ചന്ദനപ്പള്ളി ചക്കാലകിഴക്കേതിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: ബിനു ജോസഫ്, ബിനോദ് ജോസഫ്. മരുമക്കൾ : ജോർജ്ജ് ജോസ്, ബിന്ദു ജേക്കബ്.