 
തിരുവല്ല : പെരിങ്ങര മൂവിടത്ത് മേച്ചേരി മനയിൽ ദേവദത്തൻ നമ്പൂതിരിയുടെ ഭാര്യ ഉമാദേവി അന്തർജ്ജനം (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശൈലജ, ലളിത (റിട്ട.അദ്ധ്യാപിക), രതീഷ് ഡി. നമ്പൂതിരി, ലൈലജ, ലത. മരുമക്കൾ : ശങ്കരൻ ഭട്ടതിരി (റിട്ട. ഡെപ്യുട്ടി കളക്ടർ), ത്രിവിക്രമൻ നമ്പൂതിരി (റിട്ട.അദ്ധ്യാപകൻ), ദേവി അന്തർജ്ജനം, കലാമണ്ഡലം രാമൻ നമ്പൂതിരി (കഥകളി ചെണ്ട കലാകാരൻ), പരേതനായ രാമൻ നമ്പൂതിരി.