
പത്തനംതിട്ട : പുനലൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഇലക്ട്രിക്കൽ വയറിംഗ് (10 മാസം), ഡി.സി.എ (ആറ് മാസം), മൊബൈൽ ഫോൺ ടെക്‌നോളജി (നാല് മാസം), അലുമിനിയം ഫാബ്രിക്കേഷൻ (മൂന്ന് മാസം), കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്, നെറ്റ് വർക്കിംഗ് ആൻഡ് ലാപ് ടോപ്പ് സർവീസിംഗ് (ആറ് മാസം), എം.എസ് ഓഫീസ്, ഡി.ടി.പി ആൻഡ് ടാലി (മൂന്ന് മാസം) തുടങ്ങിയ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 7025403130, 9745181487.