മാത്തൂർ : ഗവ. യു.പി.എസ് ഏറതുമ്പമണ്ണിൽ എൽ.പി വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ടി.ടി.സി, കെ.ടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 15ന് രാവിലെ 10ന് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്. ഫോൺ : 9744419907.