ചെങ്ങന്നൂർ: ആലാ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ അദ്ധ്യാപക ഒഴിവുണ്ട്. ബുധനാഴ്ച രാവിലെ 9.30നു അഭിമുഖം. ചെറിയനാട്: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ ), താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. 23ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും. 9446194874.
തിരുവൻവണ്ടൂർ: ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജിൽ 2022-23 അദ്ധ്യായന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അദ്ധ്യാപക നിയമനം നടത്തുന്നു. 26ന് മുൻപായി wwws.reeayyappacollege.ac.in സന്ദർശിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. വിവരങ്ങൾക്ക് 04792427615.