 
കോഴഞ്ചേരി : സമുദായത്തിൽ കോടന്നൂരിൽ ജോയൽ ജോസഫ് (33), മുംബൈയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മലാഡ് ബെഥേൽ മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷക്കുശേഷം ചാർക്കോപ്പ് ക്രിസ്ത്യൻ സെമിത്തേരിയിൽ. മാതാവ് : ജെസ്സി ജോസഫ് (ഇരവിപേരൂർ പുന്നശ്ശേരിപറമ്പിൽ കുടുംബാംഗം), പിതാവ് : മാമ്മൻ സജി ജോസഫ് (കീഴുകര സമുദായത്തിൽ കോടന്നൂർ കുടുംബാംഗം), സഹോദരൻ : ജോനാ ജോസഫ്.