k-j-chariyan
കെ. ജെ. ചെറിയാൻ

വെണ്മണി: നാടാവളളിൽ ചേരിയിൽ പുത്തൻ വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ കെ. ജെ. ചെറിയാൻ (83) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച വൈകിട്ട് 3.30ന് വെണ്മണി സെഹിയോൻ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ ചെറിയാൻ(റിട്ട. അദ്ധ്യാപിക എം .ടി .എച്ച്.എസ്. വെൺമണി). മക്കൾ: ജോൺ ചെറിയാൻ, സൂസൻ റജി, എൽസാ ഡാനി. മരുമക്കൾ:ബീന ജോൺ, റെജിജോർജ്ജ് കോളൂത്ര, ഡാനി