ചെങ്ങന്നൂർ : മംഗലം മാനാംപുറത്ത് പടിഞ്ഞാറേതിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (89) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, ലേജേന്ദ്രൻ നായർ, ഗോപകുമാർ. മരുമകൾ: രഞ്ജിത്ത് കുമാർ, സിന്ധു, രമ്യ.