മുളക്കുഴ: പള്ളിപ്പടി, കനകാലയം (ചെമ്പൻ ചിറയിൽ) അനിയന്റെയും കനകമ്മയുടെയും മകൻ ആദർശ് (33) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. സഹോദരി: പരേതയായ അർച്ചന.