13-kinar
തോന്നല്ലൂർ പടിഞ്ഞാറ് പ്ലാക്കോട്ടേത്ത് വേണുഗോപാലിന്റ വീടിന്റ മുൻവശത്തേ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ

പന്തളം : വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ. പന്തളം തോന്നല്ലൂർ പടിഞ്ഞാറേ പ്ലാക്കോട്ടേത്ത് വേണുഗോപാലിന്റ വീടിന്റ മുൻവശത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.