 
പുല്ലാട്: കുന്നപ്പുഴ വീട്ടിൽ പരേതനായ പി. ടി. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (96) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് മാരാമൺ മാർത്തോമ പള്ളിയിൽ. എണ്ണയ്ക്കാട് ചക്കാലവടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ് (യു. എ. ഇ.), കുഞ്ഞുമോൾ, മോൻസി (യു. എ. ഇ.), മോളി, മോഹൻ (യു. എ. ഇ.), മോനി. മരുമക്കൾ: അച്ചൻകുഞ്ഞ് (യു. എ. ഇ.), ബേബി, അമ്മിണി (യു. എ. ഇ.), ബാബു, ഷീല, സുജ.