13-sob-nm-philip
എൻ. എം. ഫിലിപ്പ്

കുമ്പനാട്: കാളിയാങ്കൽ ഏഴുമാലി കുടുംബാംഗമായ നെല്ലിമല നീറുംപ്ലാക്കൽ എൻ. എം. ഫിലിപ്പ് (കുഞ്ഞുമോൻ-80) നി​ര്യാ​ത​നായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഓതറ പൂവപ്പള്ളിയിൽ കുടുംബാംഗമായ കുഞ്ഞൂഞ്ഞമ്മ. മക്കൾ: ലിജി ഫിലിപ്പ്, ലിനു ഫിലിപ്പ് (സലാല, മസ്‌ക്കറ്റ്). മരുമക്കൾ: ടിൻസി മത്തായി, ജോമി ലിനു (സലാല, മസ്‌ക്കറ്റ്).