 
ആനിക്കാട്: കരിമ്പോലിൽ കെ.കെ.ഗോവിന്ദൻ (93) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് കറുകച്ചാലിലുള്ള മകൻ രാജന്റെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മാന്തുരുത്തി വീട്ടുവളപ്പിൽ. എറികാട് കാരിയ്ക്കാമറ്റത്തിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ജാനകി. മക്കൾ: സുമതി, ശാന്ത, ശശി, രാജൻ, വിജയൻ, രാജമ്മ, ഉഷ, ജയൻ. മരുമക്കൾ :വിജയൻ, വിശ്വംഭരൻ, സുലോചന, ഓമന, മണി, മോഹനൻ, രാജീവ്, സൂര്യ.