1
വരദമ്മ

കടമ്പനാട് : കടമ്പനാട് തെക്ക് സുദർശനത്തിൽ (തോണ്ടലിൽ മേലേതിൽ) കെ.വരദമ്മ (75) നി​ര്യാതയായി​. ഭർത്താവ് : പരേതനായ നാരായണൻ നായർ. മക്കൾ : എൻ.സുരേഷ്, വി.സുധാകുമാരി, എൻ.അനിൽകുമാർ. മരുമക്കൾ: പി. ദർശന, സന്തോഷ്, വിനീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വിട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.