തലവടി: പരുവക്കൽ കാരിക്കുഴി മാമ്പഴം തോട്ടിൽ എബ്രഹാം കുര്യൻ (80) നി​ര്യാ​ത​നായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2 ന് തലവടി സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ കുര്യൻ. മക്കൾ: പാ​സ്റ്റർ സ​ജി കു​ര്യൻ, സന്തോഷ് പി.കുര്യൻ, പരേതനായ ഷാജി കുര്യൻ. മരുമക്കൾ: ഗീത,അനില.