കോന്നി: തണ്ണിത്തോട് 2274-ാം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ബോർഡ് ഒഫ് ഡിറക്ടറ്റേഴ്സ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഹരിദാസ് ഇടത്തിട്ടക്ക് സ്വീകരണം നൽകി. കരയോഗം പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.