ദേശീയ ഹിന്ദി ദിനം
1949 സെപ്തംബർ 14ന് ഹിന്ദിഭാഷ ഔദ്യോഗിക ഭാഷയായി ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചു. ഹിന്ദി ഭാഷാ പണ്ഡിതനായിരുന്ന ബിയോഹർ രാജേന്ദ്ര സിൻഹയുടെ ജന്മദിനംകൂടിയാണ് സെപ്തംബർ 14 എന്നാൽ ലോക ഹിന്ദിദിനം ജനുവരി 10ആണ്.

World Fratenity and Apology Day
ലോക സാഹോദര്യ - ക്ഷമാദിനം

1999ലാണ് ഇങ്ങനെ ഒരു ദിനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ ചിന്തിക്കുന്നത്. 2020ലാണ് പ്രാബല്യത്തിൽ വന്നത്. ഏകോദര സഹോദര ബന്ധത്തിൽ സ്‌നേഹിക്കുവാനും ക്ഷമിക്കുവാനും ഈ ദിനം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ അന്താരാഷ്ട്ര മനുഷ്യസാഹോദര്യ ദിനം ഫെബ്രുവരി 4ന് ആണ്.