റാന്നി : കട്ടച്ചിറ ഗവ. ട്രൈബൽ ഹൈസ്കൂളിൽ എൽ.പി വിഭാഗത്തിൽ ഒരു മാസത്തേക്ക് നിലവിൽ വരുന്ന ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ കെ.ടെറ്റ് യോഗ്യതയുള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 11ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.