kallu

പത്തനംതിട്ട : ജില്ലയിൽ വിൽപ്പനയിൽ പോകാത്തതിനാൽ അടഞ്ഞു കിടക്കുന്ന, അടൂർ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളളുഷാപ്പുകളിലെ ചെത്ത്‌വിൽപ്പന തൊഴിലാളികൾക്ക് ഓണക്കാലത്ത് അനുവദിച്ചിരിക്കുന്ന സാമ്പത്തിക സഹായത്തിന് അർഹതപ്പെട്ടവർ വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടറുടെ തിരിച്ചറിയൽ കാർഡ് സഹിതം ബന്ധപ്പെട്ട എക്‌സൈസ് സർക്കിൾ ഓഫീസിൽ നേരിട്ട് ഹാജരായി തുക കൈപ്പറ്റണമെന്ന് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.എ.പ്രദീപ് അറിയിച്ചു.