sbi

പത്തനംതിട്ട : എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന അലങ്കാര സസ്യവളർത്തലും പരിപാലനവും, ലാൻഡ് സ്‌കേപ്പിംഗ്, വിവിധതരം ബൊക്കകൾ, കാർ ഡെക്കറേഷൻ, സ്റ്റേജ് ഡെക്കറേഷൻ എന്നിവയുടെ സൗജന്യ പരിശീലന കോഴ്‌സിലേയ്ക്ക് 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0468 2 270243, 8330 010 232.