തിരുവല്ല: മാർത്തോമ്മാ സഭാ മൂറോൻ കൂദാശ 16ന് രാവിലെ 7ന് തിരുവല്ല സെന്റ് തോമസ് പള്ളിയിൽ നടക്കും. സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. സഭയിലെ സഫ്രഗൻ മെത്രാപ്പോലീത്താമാരും എപ്പിസ്‌ക്കോപ്പാമാരും വൈദിക ആത്മായ പ്രതിനിധികളും സഭയുടെ ഔദ്യോഗിക ചുമതലക്കാരും പങ്കെടുക്കും.