ചിറ്റാർ: എസ്.എൻ.ഡി.പി യോഗം 3686ാം നമ്പർ പാമ്പിനി ശാഖയിൽ ചതയദിനം ആഘോഷിച്ചു. ഗുരുമന്ദിരത്തിൽ പൂജ, പ്രാർത്ഥന, പായസ സദ്യ എന്നിവ നടന്നു. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ഡി.ഗോപി, സെക്രട്ടറി കെ.കെ പീതാംബരൻ എന്നിവർ നേതൃത്വം നൽകി.