14-sob-v-s-yohannan
വി.എസ്. യോഹന്നാൻ

അട്ടച്ചാക്കൽ: വടക്കേക്കരയിൽ വീട്ടിൽ വി.എസ്. യോഹന്നാൻ (തങ്ക​ച്ചൻ -​ 85) നിര്യാതനായി. സംസ്‌കാരം പി​ന്നീട്. ഭാര്യ : കടമ്പനാട് ചരിഞ്ഞകാലായിൽ കുടുംബാംഗം അ​ന്നാമ്മ. മക്കൾ : മണി (അഹമ്മദാബാദ്), മിനി. മരുമക്കൾ : രാജു (അഹമ്മദാ​ബാദ്), ഷാ​ജി. പി. ജോർ​ജ്ജ് (ദു​ബാ​യ്).