നാരങ്ങാനം : തറഭാഗം കരിമ്പിൽ വടക്കേതിൽ സുരേന്ദ്രൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ : സുഭാഷിണി. മകൻ : സുരാജ്. മരുമകൾ : സന്ധ്യ.