ചെങ്ങന്നൂർ: ഗാന്ധിജയന്തി ദിനത്തിൽ ആചരിക്കുന്ന ചെങ്ങന്നൂർ ബോധിനിയുടെ 22-ാം വാർഷികത്തോടനുബന്ധിച്ച് യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം നടത്തുന്നു. സ്‌കൂളുകൾ മുഖേന 17ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്. 9447727114.