14-pusthakolsavam
പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമതി പത്തനംതിട്ട പുസ്തകോത്സവം ​2022 സമാപന സമ്മേളനം കളക്ടർ ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെ​യ്യുന്നു

പത്തനംതിട്ട : ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം കളക്ടർ ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. ഡോ. പി.ജെ. ഫി​ലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ജി.നായർ മുഖ്യപ്രഭാഷണം നടത്തി. എ. ഗോകുലേന്ദ്രൻ, റജി ഏബ്രഹാം, ബോബി ഏബ്ര​ഹാം, അഡ്വ പേരൂർ സുനിൽ എ​ന്നി​വർ പ്രസംഗിച്ചു