കുളത്തൂർ: കടിക്കാവ് കുളകാട്ടിൽ ദാമോദരൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പെരുമ്പെട്ടി പന്നക്കപതാലിൽ രാജമ്മ. മക്കൾ: പ്രസാദ്, ശോഭന, ബിജു. മരുമക്കൾ: ബീന, സീന, പരേതനായ ഹരിലാൽ.