വായ്​പ്പൂര് : ശബരിപൊയ്കയിൽ ബാലൻപിള്ള (80) നി​ര്യാ​ത​നായി. ഭാര്യ : വിജയമ്മ മണ്ണുപ്പുരയിടം കുടുംബാംഗമാണ്. മക്കൾ: അനിൽകുമാർ, ബിജു, ബിന്ദു, ദിലീപ്. മരുമക്കൾ: ശോഭ, അജിത്.