 
കോന്നി: ചിറ്റൂർമുക്ക് മുരുപ്പേൽ പുത്തൻവീട്ടിൽപരേതനായ കെ കെ നാരായണന്റെ ഭാര്യ മീനാക്ഷിയമ്മ (82) നിര്യാതയായി.സംസ്കാരം ഇന്ന് 2 ന്.മക്കൾ: വിലാസിനി എം എൻ, ഉഷാദേവി എം എൻ ,സുജാത എം എൻ, എം എൻ ജഗേഷ് ( കോന്നി എം എൽ എ യുടെ പേഴ്സണൽ അസിസ്റ്റന്റ് ) സുധീഷ് എം എൻ, ബിന്ദു എം എൻ (സൗദി അറേബ്യ ) മരുമക്കൾ: പരേതനായ വി എൻ രവി (വിമുക്ത ഭടൻ), സി കെ പ്രകാശ്, സുധാകരൻ, സലിംകുമാർ,സജികുമാർ തുണ്ടത്തിൽ,ഷീജ എം കെ (അദ്ധ്യാപിക കോന്നി ഗവ ഹയർ സെക്കൻഡറി സ്‌കൂൾ), സോണിയ എം എം (ഡൽഹി).