പന്തളം: പന്തളം ഷൈൻസ് ഹോട്ടലിനു സമീപത്തെ റോഡിൽ നിന്ന് കൊച്ചുകുട്ടികൾ ഉപയോഗിക്കുന്ന സ്വർണവള കളഞ്ഞുകിട്ടി പന്തളം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട് .ഉടമസ്ഥർ തെളിവ് സഹിതം എത്തണമെന്ന് പൊലീസ് അറിയിച്ചു.