 
കാട്ടൂർ: പകലോമറ്റം മുണ്ടേത്ത് എം.റ്റി. അച്ചൻകുഞ്ഞ് (84) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച 3ന് കാട്ടൂർ സെന്റ് ആൽബർട്‌സ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: അന്നമ്മ വർഗീസ് (റിട്ട. ടീച്ചർ എജുക്കേറ്റർ എസ്.എച്ച് റ്റി.റ്റി.ഐ മൈലപ്ര) പത്തനംതിട്ട കെങ്കിരേത്ത് കുടുംബാംഗമാണ്. മക്കൾ: ശുഭ മേരി തോമസ് (ടീച്ചർ സെന്റ് തോമസ് ഹൈസ്കൂൾ ഇരുവെള്ളിപ്ര), സെബിൻ ജോ തോമസ് (എസ്.ബി.ഐ വാഴക്കുന്നം). മരുമക്കൾ: തോമസ് ഫിലിപ്പ് (റാന്നി ചാമക്കാലയിൽ), ലിജോ മോൾ (പുനലൂർ വില്ലുർ വടക്കേടത്ത്). കൊച്ചുമക്കൾ: അനീറ്റ ബിബിൻ, ആശിഷ്, ഇവാൻ.