 
വാകത്താനം: നാലുന്നാക്കൽ പുല്ലുകാലായിൽ റജിമോന്റെ ഭാര്യ ആൻസി (മോളമ്മ - 47) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് പുത്തൻചന്ത സെന്റ്‌മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. തിരുവല്ല നെടുമ്പ്രം തൈവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : റീനുമോൾ, റെനിമോൾ. മരുമകൻ : പാത്താമുട്ടം കോടിയാട്ട് ജസ്റ്റിൻ (എം ആർ എഫ് ).