 
അയിരൂർ : കക്കുഴേത്ത് പരേതരായ രാഘവൻ പിള്ളയുടേയും കെ.പി. തങ്കമ്മയുടേയും മകൻ സി.ആർ. രാജശേഖരൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ഇടനാട് വേളൂർവീട്ടിൽ തുളസീദേവി. മക്കൾ : രാജീവ്, സതീഷ്, രാജി. മരുമക്കൾ : രശ്മി, രമ്യ, മനോജ്.