sathamma
ശാന്തമ്മ പി.ജോൺ

ചെങ്ങന്നൂർ: പിരളശ്ശേരി പറവേലിൽ എബ്രഹാം ബി.ജോണിന്റെ ഭാര്യ ശാന്തമ്മ പി.ജോൺ(70) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് അങ്ങാടിക്കൽ ഐ.പി.സി പള്ളിയിൽ നടക്കും. മക്കൾ: ഷീജ ബിജു, ഷീബ ബിനു, ഷിനു പി.ജോൺ, മരുമക്കൾ: ബിജു തോമസ്,ബിനു ഡേവിഡ്, പ്രിൻസി