 
അയിരൂർ : പാറമേൽ പത്തിപ്പറമ്പിൽ കുന്നുംപുറത്ത് പരേതനായ പി.സി. ജോണിന്റെ ഭാര്യ ശോശാമ്മ ജോൺ (95) നിര്യാതയായി. സംസ്കാരം 16ന് പകൽ 11.30ന് ഇടപ്പാവൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഇടയാറന്മുള മാനാംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : കെ.ജെ. ചാക്കോ, കെ.ജെ. മാത്യു (ഡൽഹി), കെ.ജെ. ജോൺ, കെ.ജെ. ശമുവേൽ (സാം സ്റ്റുഡിയോ റാന്നി). മരുമക്കൾ : ലീലാമ്മ, ജോയമ്മ, വൽസമ്മ, ലീലാമ്മ.