ചെങ്ങന്നൂർ: വെണ്മണി കുന്നുംപുറത്ത് പുത്തൻവീട്ടിൽ പരേതനായ കെ.സി യോഹന്നാന്റെ ഭാര്യ സാറാമ്മ ജോൺ (87)നിര്യാതയായി. സംസ്‌കാരം പിന്നീട്. പത്തനാപുരം പുതുവൽ വിലനിലത്ത് കുടുംബാഗമാണ് മക്കൾ:സാലി (പൂന), സൂസൻ, സജി (കുവൈറ്റ് ). മരുമക്കൾ: ബാബുക്കുട്ടി, രാജു, സാലി.