ഇലന്തൂർ : ചേകോട്ട് പടിഞ്ഞാറ്റേതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ഉദയഭാനു, തങ്കമണി, ദേവരാജ്. മരുമക്കൾ: ചന്ദ്രമതി, മോഹനൻ, ആനന്ദവല്ലി.