 
പെരുനാട് : കിഴക്കേമാമ്പാറ പാറയ്ക്കനാൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ പൊന്നമ്മ പി.കെ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ : രാജൻ, പരേതനായ സജീവ് (എക്സ് സർവീസ്), മണിലാൽ, സലിംകുമാർ, പ്രദീപ് കുമാർ (മസ്കറ്റ്), ദിലീപ് കുമാർ (എക്സ് സർവീസ്). മരുമക്കൾ : ഭാസുരാംഗി, ശോഭ, ഉഷ, സുജ, സ്മിത, രമ.