പ​ത്ത​നം​തിട്ട : കാ​രം​വേ​ലി എ​സ്.എൻ.ഡി.പി.എ​ച്ച്.എ​സ്.എസിൽ ഹ​യർ സെ​ക്കൻഡ​റി വി​ഭാ​ഗത്തിൽ എ​ച്ച്.എ​സ്.എ​സ്.റ്റി ജൂ​നി​യർ മാ​ത്സി​ന്റെ താ​ല്​കാലി​ക ഒ​ഴി​വുണ്ട്. താ​ല്​പ​ര്യ​മു​ള്ള​വർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ലു​മാ​യി 16ന് രാ​വി​ലെ 11ന് സ്‌കൂൾ ഓ​ഫീസിൽ എ​ത്ത​ണ​മെ​ന്ന് പ്രിൻ​സി​പ്പൽ അ​റി​യിച്ചു. ഫോൺ : 9446483609