തിരുവല്ല : പടിഞ്ഞാറെ വെൺപാല കൊട്ടയ്ക്കാട്ട് പറമ്പിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ : രാജൻ, പ്രസന്ന, പ്രസാദ്, മരുമക്കൾ : ഒാമന, വിജയൻ, സുജാത.