കോ​ന്നി : മ​ങ്ങാ​രം മേ​ലേ​തിൽ അ​ടി​മു​റി​യിൽ പ​രേ​ത​നാ​യ കെ. നാ​രാ​യ​ണൻ നാ​യ​രു​ടെ ഭാ​ര്യ എൽ. ഭാ​ര​തി​യ​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 4ന്. മ​ക്കൾ : കെ. ഗോ​പി​നാ​ഥൻ നാ​യർ (റി​ട്ട. കെ.എ​സ്.ആർ.ടി.സി), എൻ. ശ​ശി​ധ​രൻ നാ​യർ (വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യു​ടെ സ്‌​പെ​ഷ്യൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി), ബി. രാ​ധാ​മ​ണി​യ​മ്മ. മ​രു​മ​ക്കൾ : കെ.പി. രാ​ധാ​മ​ണി​യ​മ്മ (റി​ട്ട. ഹെ​ഡ്​മി​സ്​ട്ര​സ്), ഡി. സു​ധാ​ദേ​വി, കെ.ജെ. രാ​ജൻ (റി​ട്ട. എ​യർ​ഫോ​ഴ്‌​സ്).