 
മാങ്കോട് : മാങ്കോട് ചരുവിളപടി ശ്രീധരൻ നായരുടെ മകൻ രാജീവ് (42) നിര്യാതനായി. സംസ്കാരം ഇന്ന് 1.30 ന് മാങ്കോട്വീട്ടുവളപ്പിൽ. അമ്മ: അംബിക. ഭാര്യ: അഞ്ജലി ഗോപിനാഥ്. മകൻ: ശ്രീഹരി. സഹോദരൻ: സജീവ്. ഇന്ന് രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെ ഭാര്യാ വസതിയായ അങ്ങാടിക്കൽ വടക്ക് മോടിയിൽ കിഴക്കേതിൽ പൊതു ദർശനത്തിന് വെയ്ക്കും.