 
മുത്തൂർ : നാരായണമംഗലത്ത് കെ. നാരായണപിള്ള (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പെരിങ്ങര കൊട്ടാരത്തിൽ വടക്കേതിൽ കുടുംബാംഗമാണ്. ഭാര്യ : പരേതയായ ആനന്ദകുമാരി. മക്കൾ : ലീനാ പ്രേമചന്ദ്രൻ, ഷീലാ സുജിത്, ശ്രീകുമാർ നാരായണൻ. മരുമക്കൾ : പ്രേമചന്ദ്രൻ, സുജിത് ബാബു, റാണി ശ്രീകുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.