പന്തളം : മങ്ങാരം പരിയാരത്തു കുഴി അലിയാർ റാവുത്തരുടെ(സി.പി.എം മങ്ങാരം വടക്ക് ബ്രാഞ്ച് അംഗം ) ഭാര്യ ഐഷാ ബീവി (റിട്ട.അദ്ധ്യാപിക-72) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച വൈകിട്ട് 4 ന് മുട്ടാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.മങ്ങാരം കളിയ്ക്കൽ കുടുംബാംഗമാണ് .മക്കൾ ആഷ്മിൻ അലി (സൗദി),അനുഷ ബീഗം(ചന്ദനപ്പള്ളി പി.എച്ച് .സി),മരുമക്കൾ ഷാനവാസ് (സൗദി) ,ആതിര ആഷ്മിൻ.