പള്ളിക്കൽ : ഗ്രാമപഞ്ചായത്തിൽ 2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിയവർ 2023 ഫെബ്രുവരി 28 നുള്ളിൽ വരുമാന സർട്ടിഫിക്ക​റ്റ് ഹാജരാക്കണം.